¡Sorpréndeme!

UAE നിര്‍മിത ആയുധങ്ങള്‍ ആദ്യമായി ഇന്ത്യന്‍ സൈന്യത്തിലേക്ക് | Oneindia Malayalam

2020-07-15 237 Dailymotion

Indian Army could get carbines from UAE soon
ഇന്ത്യയിലേക്ക് യു.എ.ഇ നിര്‍മിത ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ അവസാന ഘട്ടത്തില്‍. യു.എ.ഇ കമ്പനിയുമായി ഈ ആയുധ കരാറില്‍ ഒപ്പുവെക്കാനുള്ള ഡിഫെന്‍സ് അക്യുസിഷന്‍ കൗണ്‍സിലിന്റെ നീക്കം അവസാന ഘട്ടത്തിലാണെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.അടിയന്തരാവശ്യങ്ങള്‍ക്കായി കര്‍ബൈന്‍ തോക്കുകളാണ് ഇന്ത്യയിലേക്കെത്തുന്നത്